"കേരളത്തിലെ ഒരു സ്ഥലത്തെക്കുറിച്ച് അറിയണമെങ്കില്‍" എന്ന പോസ്റ്റ്‌ കാണൂ

തിലകനെ സംരക്ഷിക്കേണ്ടത് ആര് ?

Posted by തുലിക On Thursday, February 18, 2010 7 Post Comments


മലയാള സിനിമയിലെ അതുല്യ നടന്‍ തിലകനെ സംരക്ഷിക്കേണ്ട ബാധ്യത താരസംഘടന ആയ അമ്മക്കുണ്ട് . നിങ്ങള്‍ പ്രതികരിക്കൂ..................

7 Post Comments to തിലകനെ സംരക്ഷിക്കേണ്ടത് ആര് ?

  1. says:

    തുലിക chilarkku vendi aanu amma enna cangadana ingane okke cheyyunnathu

  1. says:

    തുലിക ചിലര്‍ക്കുവേണ്ടി ആണ് അമ്മ പ്രവര്‍ത്തിക്കുന്നത്

  1. says:

    കണ്ണനുണ്ണി സംഘടനകള്‍ മലയാള സിനിമയെ പെട്ടിയിലെക്കെടുക്കും താമസിയാതെ..
    അല്ലാണ്ടെന്തു പറയാന്‍...

  1. says:

    Sijad സത്യത്തില്‍ തിലകനെ ന്യായികരിക്കാന്‍ പറ്റുമോ?? അദ്ദേഹത്തിന്റ്റെ ഭാഗത്തും തെറ്റില്ലെ?? ഒരു മഹാ നടന് ചേര്‍ന്ന പെരുമാറ്റ്മം ആണോ അദ്ദേഹത്തിന്റ്റെതെ??

  1. says:

    Unknown ഇതിനെ കുറിച്ച് ഒരു അഭിപ്രായം പറയാന്‍ ഞാന്‍ ആരുമല്ല എങ്കിലും എനിക്ക് തോന്നുന്നത് ഞാന്‍ പറയുവാ അമ്മ എന്നാ സങ്കടനയുടെ അന്കമായ തിലകനെ സംരക്ഷിക്കാനുള്ള ബാധ്യത അവര്‍ക്കുണ്ട് അതെ സമയം അനാവശ്യമായ ഇത്തരം വിവാദങ്ങള്‍ ഒഴിവാക്കാനും തിലകന്‍ നോക്കണം .
    തിലകന്‍ എന്നാ നടനെ ഞാന്‍ ആദരിക്കുന്നു ബഹുമാനിക്കുന്നു പക്ഷെ അദ്ദേഹത്തിന്റെ ഇത്തരത്തിലുള്ള പ്രവര്തികളോട് ഞാന്‍ യോജിക്കുന്നില്ല .

  1. says:

    മഴവില്ല് thilakan maha nadananu malayala cinimakku addeham mahathaya sambavanakal nalkiyittundu ... appo cheriya preshnagal okke undayal athu paranju terkandathainu pakaram ingane kuttavaliyayi predarshippikkunnathinodu njan yojikkunnilla

Post a Comment