
മലയാള സിനിമയിലെ അതുല്യ നടന് തിലകനെ സംരക്ഷിക്കേണ്ട ബാധ്യത താരസംഘടന ആയ അമ്മക്കുണ്ട് . നിങ്ങള്‍ പ്രതികരിക്കൂ..................
കണ്ണനുണ്ണി
സംഘടനകള്‍ മലയാള സിനിമയെ പെട്ടിയിലെക്കെടുക്കും താമസിയാതെ..
അല്ലാണ്ടെന്തു പറയാന്‍...
Sijad സത്യത്തില്‍ തിലകനെ ന്യായികരിക്കാന്‍ പറ്റുമോ?? അദ്ദേഹത്തിന്റ്റെ ഭാഗത്തും തെറ്റില്ലെ?? ഒരു മഹാ നടന് ചേര്‍ന്ന പെരുമാറ്റ്മം ആണോ അദ്ദേഹത്തിന്റ്റെതെ??
Unknown
ഇതിനെ കുറിച്ച് ഒരു അഭിപ്രായം പറയാന്‍ ഞാന്‍ ആരുമല്ല എങ്കിലും എനിക്ക് തോന്നുന്നത് ഞാന്‍ പറയുവാ അമ്മ എന്നാ സങ്കടനയുടെ അന്കമായ തിലകനെ സംരക്ഷിക്കാനുള്ള ബാധ്യത അവര്‍ക്കുണ്ട് അതെ സമയം അനാവശ്യമായ ഇത്തരം വിവാദങ്ങള്‍ ഒഴിവാക്കാനും തിലകന് നോക്കണം .
തിലകന് എന്നാ നടനെ ഞാന്‍ ആദരിക്കുന്നു ബഹുമാനിക്കുന്നു പക്ഷെ അദ്ദേഹത്തിന്റെ ഇത്തരത്തിലുള്ള പ്രവര്തികളോട് ഞാന്‍ യോജിക്കുന്നില്ല .
മഴവില്ല് thilakan maha nadananu malayala cinimakku addeham mahathaya sambavanakal nalkiyittundu ... appo cheriya preshnagal okke undayal athu paranju terkandathainu pakaram ingane kuttavaliyayi predarshippikkunnathinodu njan yojikkunnilla
തുലിക chilarkku vendi aanu amma enna cangadana ingane okke cheyyunnathu